Surprise Me!

പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

2021-01-22 10 Dailymotion

Oommen chandy is not the CM candidate of congress in upcoming election<br />നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ പത്തംഗ സമിതിയെ എ.ഐ.സി.സി നിയമിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിയ്ക്ക നേതൃത്വം നല്‍കിയത്.<br /><br /><br />

Buy Now on CodeCanyon